ഒരു പ്രാവശ്യം എങ്കിലും നിങ്ങൾ ഉണ്ടാക്കി നോക്കുക ഈ വെറൈറ്റി ചമ്മന്തി I Tasty & Special Chammanthi..

ഈ രീതിയിൽ അരച്ച ചമ്മന്തി നിങ്ങൾ കൂട്ടിയിട്ടുണ്ടോ?
തേങ്ങാ ചമ്മന്തി ഇങ്ങനെ ഒന്നു അരച്ചു നോക്കൂ….
#Tasty#coconut #chammanthi #Specialchammanthi #Chammanthi

ചേരുവകൾ / Ingredients
—————————
എണ്ണ -2tbs
ഉഴുന്ന് -1tbs
പരിപ്പ് -1 tbs
കപ്പലണ്ടി -1/2 tbs
വറ്റൽ മുളക് -4
ചുവന്നുള്ളി -5-6
ഇഞ്ചി -1 കഷ്ണം
കറിവേപ്പില -1തണ്ട്
തേങ്ങാ -1/2 കപ്പ്‌
വാളൻ പുളി – ആവശ്യത്തിന്
ഉപ്പ്‌ -ആവശ്യത്തിന്

Please don’t forget to:—-
👉 SUBSCRIBE
👉 LIKE
👉 COMMENT
👉 SHARE

Stay connected through…
👉 Please Visit Our Facebook Page : https://www.facebook.com/The-Red-Caps​​​…
👉 the.red.capsicum2020@gmail.com

ഞങ്ങളുടെ പേജിലേക്ക് സ്വാഗതം. നിങ്ങൾക്ക് ഇഷ്ടമുള്ള നാടൻ കേരള റെസിപ്പീസ്, ട്രഡീഷണൽ, ഫാസ്റ്റ് ഫുഡ് റെസിപ്പീസ് അങ്ങനെ കുറെ ഏറെ വിഭവങ്ങളുമായി ഞങ്ങൾ എത്തുന്നു. തീർച്ചയായും ഇഷ്ടപെടും എന്നു വിശ്വസിക്കുന്നു. Please support our channel….